കേരള സംസ്ഥാന ആരോഗ്യകേരളം പുരസ്കാരം കരവാളൂർ ഗ്രാമപഞ്ചായത്തിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു .തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ ,വനം മന്ത്രി അഡ്വ .കെ.രാജു ,വി .എസ് .ശിവകുമാർ.എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി രാജൻ ,വൈസ് പ്രസിഡൻറ് കെ .ജയലക്ഷ്മി ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആശ്രാമത്ത് ഗോപാലകൃഷ്ണൻ നായർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത സുന്ദർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ.ശരത്ചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് പി .എച്ച് .സി മെഡിക്കൽ ഓഫിസർ ഡോ .ടീന,അസിസ്റ്റന്റ് സെക്രട്ടറി വി .ആർ .അജിത്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,ജീവനക്കാർ തുടങ്ങിയവർ ചേർന്ന് ശില്പവും പ്രശസ്തി പത്രവും 10 ലക്ഷം രൂപയും അടങ്ങിയ സമ്മാനങ്ങൾ ഏറ്റു വാങ്ങി .ആരോഗ്യ രംഗത്തു സമാനതകളില്ലാത്ത പദ്ധതികൾ നടപ്പാക്കിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്
MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Tuesday, June 13, 2017
Wednesday, May 17, 2017
_lp. h\w hIp¸v a{´n AUz. sI. cmPp AhÀIfpsS BkvXn hnIk\ ^ïnð \n¶pw 10.15 e£w cq] hn\ntbmKn¨v \nÀ½n¨ AbWnt¡mSv hmÀUnse AwK³hmSn sI«nSw DZvLmS\w sNbvXp
IchmfqÀ {Kma]©mb¯nð s\Spae
Imªncwhnf ho«nð {ioaXn. D®n kuP\yambn kw`mh\ sNbvX 4 skâv hkvXphnð _lp. h\w
hIp¸v a{´n AUz. sI. cmPp AhÀIfpsS BkvXn hnIk\ ^ïnð \n¶pw 10.15 e£w cq] hn\ntbmKn¨v
\nÀ½n¨ AbWnt¡mSv hmÀUnse AwK³hmSn sI«nSw DZvLmS\w sNbvXp. 2017 sabv 16 sshIn«v
4 aWn¡v {Kma]©mb¯v {]knUâv {io. hn. cmPsâ
A²y£Xbnð tNÀ¶ tbmK¯nðh¨v _lp. kwØm\ h\w, h\yPohn, arKkwc£Ww, £ochnIk\ hIp¸v
a{´n AUz. sI. cmPp AwK³hmSnbpsS DZvLmS\w \nÀÆln¨p. t»m¡v ]©mb¯v {]knUâv {ioaXn.
cRvPp kptcjv, {Kma]©mb¯v sshkv {]knUâv sI. Pbe£van, ÌmânwKv I½nän A²y£cmb
B{ima¯v tKm]meIrjvW³ \mbÀ, {ioeX kpµÀ, Fkv. icXv N{µ³, t»m¡v ]©mb¯v AwKw
{ioaXn. ssieP, {Kma]©mb¯v AwK§fmb {io. A\n. sP. _m_p, {ioaXn. Bi kp[ojv, {io.
kn. cho{µ³ \mbÀ, {io. Fkv. apcptIi³, {ioaXn. kn. cmtPizcn, {ioaXn. _nµp.Fkv,
{io. sI.Fkv. cmP³]nÅ, {io. F. tKm]n, {ioaXn. hnZy.Fkv, {ioaXn. \kod.Fw, {ioaXn.
sI. Pb{io hnh[ I£nt\Xm¡fmb {io. kn.sI. ]pjv]cmP³, {io. tPmk^v amXyp, hnt\mZv,
_n.iin[c³, _n.Un.H {ioaXn. kuaytKm]meIrjvW³, ]©mb¯v sk{I«dn {io. sska¬ tPmÀÖv,
kn.Un.]n.H kp[maWn. Fkv F¶nhÀ kwkmcn¨p. hkvXp kuP\yambn \ðInb {ioaXn. D®nsb
NS§nðh¨v a{´n, {Kma]©mb¯v {]knUâv, AwK³hmSn shðs^bÀ I½nän F¶nhÀ s]m¶mS AWnbn¨v BZcn¨p.
Thursday, May 11, 2017
കരവാളൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 2017-18 ചേർന്നു
കരവാളൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 2017-18 ചേർന്നു .അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു .ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ അധ്യക്ഷനായിരുന്നു .വൈസ് പ്രസിഡന്റ് കെ .ജയലക്ഷ്മി സ്വാഗതം പറഞ്ഞു .വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആശ്രാമത്തു ഗോപാലകൃഷ്ണൻ നായർ കരട് വികസനരേഖ അവതരിപ്പിച്ചു .അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാർ വി.ആർ 2017-18 ലേക്കുള്ള കരട് പദ്ധതി അവതരിപ്പിച്ചു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീലത സുന്ദർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശരത്ചന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനി.ജെ.ബാബു ,ആശ ,രവീന്ദ്രൻ നായർ ,മുരുകേശൻ ,രാജേശ്വരി ,ബിന്ദു ,കെ.എസ് രാജൻ പിള്ള ,എ .ഗോപി ,വിദ്യ .നസീറ ,ജയശ്രീ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി .സുരേഷ്കുമാർ തുടങ്ങിയവർ ഗ്രൂപ്പ് ചർച്ചക്കും ക്രോഡീകരണത്തിനും നേതൃത്വം നൽകി .

Saturday, October 8, 2016
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചല്‍ ബ്ലോക്കിലെ ആദ്യത്തെ വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമപഞ്ചായത്ത്
ശുചിമുറികള്‍ ഇല്ലാത്ത
മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുചിമുറികള്‍ നിര്‍മ്മിച്ച് നല്കി കരവാളൂര്‍
ഗ്രാമപഞ്ചായത്ത് വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമപഞ്ചായത്ത് (ഒ.ഡി.എഫ് )എന്ന
നേട്ടം കൈവരിച്ചു. അഞ്ചല്‍ ബ്ലോക്കില്‍ ഒ.ഡി.എഫ് ആകുന്ന ആദ്യ ഗ്രാമപഞ്ചായത്ത് ആണ്
കരവാളൂര്‍. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വി .രാജന് ഉദ്ഘാടനം ചെയ്തു. 173 കുടുംബങ്ങള്‍ക്കാണ് ശുചിമുറികള്‍ നിര്‍മ്മിച്ച്
നല്‍കിയത്.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയലക്ഷ്മി, സ്റ്റാന്റിഗ്
കമ്മറ്റി ചെയര്മാന്മാരായ ആശ്രമത്ത് ഗോപാലകൃഷ്ണന് നായര്‍,എസ്.ശരത്ചന്ദ്രന്,ശ്രീലതസുന്ദര്
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ,അനി.ജെ.ബാബു,ആശ,സി.രവീന്ദ്രന്‍നായര്‍,മുരുകേശന്,
രാജേശ്വരി,ബിന്ദു, കെ.എസ്.രാജന്‍പിള്ള,എ.ഗോപി,,വിദ്യ,നസീറ,ജയശ്രീ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമന് ജോര്‍ജ്ജ്
അസിസ്റ്റന്റ് സെക്രട്ടറി വി.ആര് അജിത്കുമാര്‍,വി ഇ ഒ സിന്ധു എന്നിവര്‍
സംസാരിച്ചു Wednesday, October 5, 2016
കരവാളൂർ ഗ്രാമപഞ്ചായത്ത് അഞ്ചൽ ബ്ലോക്കിലെ ആദ്യത്തെ ഒ.ഡി.എഫ് (OPEN DEFECATION FREE) പഞ്ചായത്ത്
കരവാളൂർ ഗ്രാമപഞ്ചായത്ത് അഞ്ചൽ ബ്ലോക്കിലെ ആദ്യത്തെ ഒ.ഡി.എഫ് (OPEN DEFECATION FREE) പഞ്ചായത്ത് ആയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി .രാജൻ അറിയിച്ചു .ശുചിമുറികൾ ഇല്ലാത്ത 173 കുടുംബങ്ങൾക്ക് ശുചിമുറികൾ നിർമ്മിച്ച് നൽകിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്
Saturday, September 24, 2016
കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി
ജൈവകൃഷിക്കും
മാലിന്യപരിപാലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നല്‍കിയുള്ള
കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 4.5 കോടി രൂപയുടെ 2016-17 വാര്‍ഷിക പദ്ധതിക്ക്
ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി.ഒ.ഡി.എഫ്
പദ്ധതിയില്‍ 171 കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നതിന് 23.25
ലക്ഷം രൂപയും മാലിന്യപരിപാലനത്തിന് 10 ലക്ഷം രൂപയും കുട്ടികളുടെ പോഷകാഹാര
വിതരണത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയില്‍ 25 ലക്ഷം രൂപയും വനിതാ ഘടക
പദ്ധതിയില്‍ 35 ലക്ഷം രൂപയും കുട്ടികള്‍ക്കായി 6.35 ലക്ഷം രൂപയും വയോജനങ്ങള്‍,
ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കായി 7.71 ലക്ഷം രൂപയും യുവജന വികസന പരിപാടിയില്‍
5.75 ലക്ഷം രൂപയും പാലിയേറ്റിവ് കെയര്‍ പദ്ധതിക്കായി 5.65 ലക്ഷം രൂപയും
ചെലവഴിക്കും.14 പേര്‍ക്ക് ആട്ടോറിക്ഷ നല്കുന്ന അംഗനശ്രീ പദ്ധതിക്ക് 24.5 ലക്ഷം
രൂപയും കൃഷി മൃഗ സംരക്ഷണ മേഖലയില്‍13.5 ലക്ഷം രൂപയും പട്ടികജാതി വികസന മേഖലയില്‍
66.27ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 1.83 ലക്ഷം രൂപയും അടങ്കലുള്ള
പദ്ധതികള്‍ നടപ്പാക്കും.കുടിവെള്ള കിണര്‍ നിര്‍മ്മാണം, ഭുരഹിത ഭവനരഹിത പുനരധിവാസം,
വീട് പുനരുധ്ദാരണം തുടങ്ങിയ
പദ്ധതികളും നടപ്പാക്കും. റോഡുകളുടെ നവീകരണത്തിന് 1.1 കോടി രൂപയുടെ പദ്ധതിക്കും
അംഗീകാരം ലഭിച്ചു.
Friday, September 9, 2016
Subscribe to:
Posts (Atom)