കരവാളൂർ ഗ്രാമപഞ്ചായത്ത് അഞ്ചൽ ബ്ലോക്കിലെ ആദ്യത്തെ ഒ.ഡി.എഫ് (OPEN DEFECATION FREE) പഞ്ചായത്ത് ആയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി .രാജൻ അറിയിച്ചു .ശുചിമുറികൾ ഇല്ലാത്ത 173 കുടുംബങ്ങൾക്ക് ശുചിമുറികൾ നിർമ്മിച്ച് നൽകിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്
No comments:
Post a Comment