Wednesday, May 29, 2013

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീമതി ജെസ്സി രാജു തെരഞ്ഞെടുക്കപ്പെട്ടു

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീമതി ജെസ്സി രാജു തെരഞ്ഞെടുക്കപ്പെട്ടു .നരിക്കല് വാര്‍ഡ്‌ അംഗമാണ് ശ്രീമതി ജെസ്സി രാജു പത്തനാപുരം അഡീഷണല്  തഹസില്‍ദാര്‍ തെരഞ്ഞെടുപ്പു വരണാധികാരി ആയിരുന്നു .



  

Saturday, May 25, 2013

ആദരാഞ്ജലികള്‍


കരവാളൂര്‍ ഗ്രാമപഞ്ചായത്ത്  മുന്‍ വൈസ് പ്രസിഡന്റ് മോനച്ചന്‍ എബ്രഹാം അന്തരിച്ചു .  2005 കാലയളവില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു .ആദരാഞ്ജലികള്‍ 

Saturday, May 18, 2013

കരവാളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റ് ശ്രീമതി ബി പ്രമീളകുമാരി രാജി വച്ചു പുതിയ പ്രസിഡന്റിനെ മെയ്‌ 28 നു തെരഞ്ഞെടുക്കും

കരവാളൂർ ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ്റ് ശ്രീമതി  ബി പ്രമീളകുമാരി  രാജി വച്ചു  പുതിയ  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മെയ്‌28 ന് രാവിലെ 11 മണിക്ക് നടക്കും .പത്തനാപുരം  അടീഷണൽ തഹസിൽദാർ വരണാധികാരി  ആയിരിക്കും