Tuesday, July 1, 2014

മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്

സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഏറണാകുളത്ത്  കലൂരിലുള്ള  ഐ എം എ  ഹാളില്   പകല്   11 മണിക്ക് നടക്കുന്ന ചടങ്ങില്   വച്ച് ഗ്രാമ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌  ശ്രീ  സുരേഷ് കുമാർ  മെഡിക്കൽ ഓഫീസർ  ഡോ . റാണിചന്ദ്ര  ആരോഗ്യ സ്റ്റാന്റിങ്ങ്  കമ്മറ്റി ചെയർ  പേർസണ്‍ ശ്രീമതി ശോശാമ്മ ഉമ്മൻ തുടങ്ങിയവർ  ചേർന്ന്  സംസ്ഥാന  മലിനീകരണ  നിയന്ത്രണ ബോർഡ്‌  ചെയർമാനിൽ  നിന്നും ഏറ്റുവാങ്ങി