MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Monday, December 18, 2017
കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു
Monday, October 30, 2017
ജനസൗഹൃദ -സമയബന്ധിത സേവനം ഉറപ്പാക്കി കരവാളൂർ ഗ്രാമപഞ്ചായത്ത് സദ്ഭരണ ഗ്രാമപഞ്ചായത്ത്
ജനസൗഹൃദ -സമയബന്ധിത സേവനം ഉറപ്പാക്കി കരവാളൂർ ഗ്രാമപഞ്ചായത്ത് സദ്ഭരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു .ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ വി .രാജൻ പ്രഖ്യാപനം നടത്തി .പ്രഖ്യാപന സമ്മേളനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ചു സുരേഷ് ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ ജയലക്ഷ്മി ,സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ആശ്രാമത്ത് ഗോപാലകൃഷ്ണപിള്ള ,ശ്രീലത സുന്ദർ ,ശരത്ചന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനി .ജെ .ബാബു ,ആശാ സുധീഷ് ,സി.രവീന്ദ്രൻ നായർ ,മുരുകേശൻ ,രാജേശ്വരി.സി ,എസ് .ബിന്ദു ,കെ.എസ് രാജൻപിള്ള ,എ .ഗോപി ,എസ് വിദ്യ ,എം.നസീറ ,ജയശ്രീ .പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് സീനിയർ സൂപ്രണ്ട് അനിൽകുമാർ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ്ജ് ,അസിസ്റ്റന്റ് സെക്രട്ടറി വി.ആർ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു .
സമയബന്ധിത സേവനം ഉറപ്പാക്കുന്നതിനായി കരവാളൂർ ഗ്രാമപഞ്ചായത്ത് ആഫീസ് പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചു .വസ്തു നികുതിക്ക് ഇ -പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തി .കെട്ടിടനിർമ്മാണ പെർമിറ്റ് 'സങ്കേതം' സോഫ്ട്‌വെയർ മുഖേന ഓൺ ലൈൻ ആക്കി .ഗ്രാമപഞ്ചായത്ത് കമ്മറ്റി നോട്ടീസ് മിനിറ്റ്‌സ് എന്നിവ സകർമ്മ സോഫ്ട്‌വെയർ മുഖേന കംപ്യൂട്ടർവൽക്കരിച്ചു .ജനന -മരണ -വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കി .
സമയബന്ധിത സേവനം ഉറപ്പാക്കുന്നതിനായി കരവാളൂർ ഗ്രാമപഞ്ചായത്ത് ആഫീസ് പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചു .വസ്തു നികുതിക്ക് ഇ -പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തി .കെട്ടിടനിർമ്മാണ പെർമിറ്റ് 'സങ്കേതം' സോഫ്ട്‌വെയർ മുഖേന ഓൺ ലൈൻ ആക്കി .ഗ്രാമപഞ്ചായത്ത് കമ്മറ്റി നോട്ടീസ് മിനിറ്റ്‌സ് എന്നിവ സകർമ്മ സോഫ്ട്‌വെയർ മുഖേന കംപ്യൂട്ടർവൽക്കരിച്ചു .ജനന -മരണ -വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കി .
Saturday, September 2, 2017
Thursday, July 6, 2017
Tuesday, June 13, 2017
കേരള സംസ്ഥാന ആരോഗ്യകേരളം പുരസ്കാരം കരവാളൂർ ഗ്രാമപഞ്ചായത്തിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു
കേരള സംസ്ഥാന ആരോഗ്യകേരളം പുരസ്കാരം കരവാളൂർ ഗ്രാമപഞ്ചായത്തിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു .തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ ,വനം മന്ത്രി അഡ്വ .കെ.രാജു ,വി .എസ് .ശിവകുമാർ.എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി രാജൻ ,വൈസ് പ്രസിഡൻറ് കെ .ജയലക്ഷ്മി ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആശ്രാമത്ത് ഗോപാലകൃഷ്ണൻ നായർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത സുന്ദർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ.ശരത്ചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് പി .എച്ച് .സി മെഡിക്കൽ ഓഫിസർ ഡോ .ടീന,അസിസ്റ്റന്റ് സെക്രട്ടറി വി .ആർ .അജിത്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,ജീവനക്കാർ തുടങ്ങിയവർ ചേർന്ന് ശില്പവും പ്രശസ്തി പത്രവും 10 ലക്ഷം രൂപയും അടങ്ങിയ സമ്മാനങ്ങൾ ഏറ്റു വാങ്ങി .ആരോഗ്യ രംഗത്തു സമാനതകളില്ലാത്ത പദ്ധതികൾ നടപ്പാക്കിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്
Wednesday, May 17, 2017
_lp. h\w hIp¸v a{´n AUz. sI. cmPp AhÀIfpsS BkvXn hnIk\ ^ïnð \n¶pw 10.15 e£w cq] hn\ntbmKn¨v \nÀ½n¨ AbWnt¡mSv hmÀUnse AwK³hmSn sI«nSw DZvLmS\w sNbvXp
IchmfqÀ {Kma]©mb¯nð s\Spae
Imªncwhnf ho«nð {ioaXn. D®n kuP\yambn kw`mh\ sNbvX 4 skâv hkvXphnð _lp. h\w
hIp¸v a{´n AUz. sI. cmPp AhÀIfpsS BkvXn hnIk\ ^ïnð \n¶pw 10.15 e£w cq] hn\ntbmKn¨v
\nÀ½n¨ AbWnt¡mSv hmÀUnse AwK³hmSn sI«nSw DZvLmS\w sNbvXp. 2017 sabv 16 sshIn«v
4 aWn¡v {Kma]©mb¯v {]knUâv {io. hn. cmPsâ
A²y£Xbnð tNÀ¶ tbmK¯nðh¨v _lp. kwØm\ h\w, h\yPohn, arKkwc£Ww, £ochnIk\ hIp¸v
a{´n AUz. sI. cmPp AwK³hmSnbpsS DZvLmS\w \nÀÆln¨p. t»m¡v ]©mb¯v {]knUâv {ioaXn.
cRvPp kptcjv, {Kma]©mb¯v sshkv {]knUâv sI. Pbe£van, ÌmânwKv I½nän A²y£cmb
B{ima¯v tKm]meIrjvW³ \mbÀ, {ioeX kpµÀ, Fkv. icXv N{µ³, t»m¡v ]©mb¯v AwKw
{ioaXn. ssieP, {Kma]©mb¯v AwK§fmb {io. A\n. sP. _m_p, {ioaXn. Bi kp[ojv, {io.
kn. cho{µ³ \mbÀ, {io. Fkv. apcptIi³, {ioaXn. kn. cmtPizcn, {ioaXn. _nµp.Fkv,
{io. sI.Fkv. cmP³]nÅ, {io. F. tKm]n, {ioaXn. hnZy.Fkv, {ioaXn. \kod.Fw, {ioaXn.
sI. Pb{io hnh[ I£nt\Xm¡fmb {io. kn.sI. ]pjv]cmP³, {io. tPmk^v amXyp, hnt\mZv,
_n.iin[c³, _n.Un.H {ioaXn. kuaytKm]meIrjvW³, ]©mb¯v sk{I«dn {io. sska¬ tPmÀÖv,
kn.Un.]n.H kp[maWn. Fkv F¶nhÀ kwkmcn¨p. hkvXp kuP\yambn \ðInb {ioaXn. D®nsb
NS§nðh¨v a{´n, {Kma]©mb¯v {]knUâv, AwK³hmSn shðs^bÀ I½nän F¶nhÀ s]m¶mS AWnbn¨v BZcn¨p.
Thursday, May 11, 2017
കരവാളൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 2017-18 ചേർന്നു
കരവാളൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 2017-18 ചേർന്നു .അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു .ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ അധ്യക്ഷനായിരുന്നു .വൈസ് പ്രസിഡന്റ് കെ .ജയലക്ഷ്മി സ്വാഗതം പറഞ്ഞു .വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആശ്രാമത്തു ഗോപാലകൃഷ്ണൻ നായർ കരട് വികസനരേഖ അവതരിപ്പിച്ചു .അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാർ വി.ആർ 2017-18 ലേക്കുള്ള കരട് പദ്ധതി അവതരിപ്പിച്ചു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീലത സുന്ദർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശരത്ചന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനി.ജെ.ബാബു ,ആശ ,രവീന്ദ്രൻ നായർ ,മുരുകേശൻ ,രാജേശ്വരി ,ബിന്ദു ,കെ.എസ് രാജൻ പിള്ള ,എ .ഗോപി ,വിദ്യ .നസീറ ,ജയശ്രീ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി .സുരേഷ്‌കുമാർ തുടങ്ങിയവർ ഗ്രൂപ്പ് ചർച്ചക്കും ക്രോഡീകരണത്തിനും നേതൃത്വം നൽകി .
Subscribe to:
Posts (Atom)