കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2018-19 നു ജില്ലാആസൂത്രണസമിതി അംഗീകാരം നല്‍കി.ഉല്‍പ്പാദന മേഖലക്കും ഭവന നിര്‍മ്മാണത്തിനും ദാരിദ്യ ലഘൂകരണ പരിപാടികള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ളതാണ് വാര്‍ഷിക പദ്ധതി.ഭൂമിയുള്ള ഭവനരഹിതരായ 229 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ വീതം 2018- 19 സാമ്പത്തിക വര്‍ഷം വീട് നല്‍കുന്നതാണ്.
ആകെ 13 കോടി 98 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പദ്ധതികളാണ് 2018 – 19 വര്‍ഷം
നടപ്പാക്കുന്നത്.
No comments:
Post a Comment