Saturday, July 13, 2013

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്ടിംഗ് കമ്മിറ്റി ചെയർ പേർസണ്‍ ആയി ശ്രീമതി ആർ രജനി തെരഞ്ഞെടുക്കപ്പെട്ടു .

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്ടിംഗ്  കമ്മിറ്റി  ചെയർ പേർസണ്‍  ആയി ശ്രീമതി ആർ  രജനി (സി .പി ഐ )-വാർഡ്‌  4 തെരഞ്ഞെടുക്കപ്പെട്ടു  പത്തനാപുരം താലുക്ക്  അടീഷണൽ  തഹസിൽദാർ  ശ്രീ മുട്ടറ  ഉദയഭാനു  വരണാധികാരിയായിരുന്നു .

No comments: