Thursday, June 20, 2013

2013-14 വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം

കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌  2013-14 വാര്‍ഷിക പദ്ധതിക്ക്  ഡി പി സി അംഗീകാരം നല്‍കി .ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ്  5.2 കോടി രൂപ  ആകെ അടങ്കലുള്ള  വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയത് .

No comments: