ശുചിമുറികള്‍ ഇല്ലാത്ത
മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുചിമുറികള്‍ നിര്‍മ്മിച്ച് നല്കി കരവാളൂര്‍
ഗ്രാമപഞ്ചായത്ത് വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമപഞ്ചായത്ത് (ഒ.ഡി.എഫ് )എന്ന
നേട്ടം കൈവരിച്ചു. അഞ്ചല്‍ ബ്ലോക്കില്‍ ഒ.ഡി.എഫ് ആകുന്ന ആദ്യ ഗ്രാമപഞ്ചായത്ത് ആണ്
കരവാളൂര്‍. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വി .രാജന് ഉദ്ഘാടനം ചെയ്തു. 173 കുടുംബങ്ങള്‍ക്കാണ് ശുചിമുറികള്‍ നിര്‍മ്മിച്ച്
നല്‍കിയത്.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയലക്ഷ്മി, സ്റ്റാന്റിഗ്
കമ്മറ്റി ചെയര്മാന്മാരായ ആശ്രമത്ത് ഗോപാലകൃഷ്ണന് നായര്‍,എസ്.ശരത്ചന്ദ്രന്,ശ്രീലതസുന്ദര്
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ,അനി.ജെ.ബാബു,ആശ,സി.രവീന്ദ്രന്‍നായര്‍,മുരുകേശന്,
രാജേശ്വരി,ബിന്ദു, കെ.എസ്.രാജന്‍പിള്ള,എ.ഗോപി,,വിദ്യ,നസീറ,ജയശ്രീ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമന് ജോര്‍ജ്ജ്
അസിസ്റ്റന്റ് സെക്രട്ടറി വി.ആര് അജിത്കുമാര്‍,വി ഇ ഒ സിന്ധു എന്നിവര്‍
സംസാരിച്ചു MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Saturday, October 8, 2016
Wednesday, October 5, 2016
കരവാളൂർ ഗ്രാമപഞ്ചായത്ത് അഞ്ചൽ ബ്ലോക്കിലെ ആദ്യത്തെ ഒ.ഡി.എഫ് (OPEN DEFECATION FREE) പഞ്ചായത്ത്
കരവാളൂർ ഗ്രാമപഞ്ചായത്ത് അഞ്ചൽ ബ്ലോക്കിലെ ആദ്യത്തെ ഒ.ഡി.എഫ് (OPEN DEFECATION FREE) പഞ്ചായത്ത് ആയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി .രാജൻ അറിയിച്ചു .ശുചിമുറികൾ ഇല്ലാത്ത 173 കുടുംബങ്ങൾക്ക് ശുചിമുറികൾ നിർമ്മിച്ച് നൽകിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്
Subscribe to:
Posts (Atom)