MATHRA.P.O,PUNALUR,KOLLAM DISTRICT,
KERALA 691315
Phone:0475 2250599,2250499
E-mail:karavaloor@gmail.com
Saturday, June 4, 2016
കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വീണ്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അവാര്‍ഡ്
കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ 2016 ലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡില്‍ ഒന്നാം സ്ഥാനം .ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 2016 ജൂണ്‍ 5 ന് കണ്ണൂരില്‍ സമ്മാനിക്കും
No comments:
Post a Comment