സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ 2016 ലെ അവാര്‍ഡില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയ ഒന്നാം സ്ഥാനം കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ലഭിച്ചു . 2016 ജൂണ്‍ 5 ന് കണ്ണൂരില്‍ വച്ച് നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ശരത് ചന്ദ്രന്‍,ജെ എച്ച്.ഐമാരായ ശ്രീ ജേക്കബ്ബ്,ശ്രീ ജിജു സാം തുടങ്ങിയവര്‍ ശ്രീമതി ടീച്ചര്‍ എം .പി യില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി.
MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Friday, June 10, 2016
Subscribe to:
Posts (Atom)