കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീമതി ജെസ്സി രാജു തെരഞ്ഞെടുക്കപ്പെട്ടു
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീമതി ജെസ്സി രാജു തെരഞ്ഞെടുക്കപ്പെട്ടു .നരിക്കല് വാര്‍ഡ് അംഗമാണ് ശ്രീമതി ജെസ്സി രാജു പത്തനാപുരം അഡീഷണല് തഹസില്‍ദാര്‍ തെരഞ്ഞെടുപ്പു വരണാധികാരി ആയിരുന്നു .
No comments:
Post a Comment