Monday, January 7, 2013

ശ്രീ എസ് .ജയമോഹന്‍ കൊല്ലം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റായി അധികാരമേറ്റു.






കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഒമ്പതാമത്തെ പ്രസിഡന്റായി കരവാളൂര്‍ ഡിവിഷന്‍ പ്രതിനിധി  ശ്രീ എസ് ജയമോഹന്‍  ഇന്ന് കലക്ടര്‍ ശ്രീ പി ജി തോമസ്‌ മുമ്പാകെ സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേറ്റു.കരവാളൂര്‍  ഗ്രാമപഞ്ചായത്ത്‌ പൂര്‍ണ്ണമായും ഉള്‍പ്പെടുന്നതാണ്  കരവാളൂര്‍ ഡിവിഷന്‍  നിലവില്‍ ജില്ലാപഞ്ചായത്ത്‌  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു  

No comments: