Thursday, January 31, 2013

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് Re-Tender ക്ഷണിച്ചു


കരവാളൂര്‍ ഗ്രാമപഞ്ചായത്ത് 
 പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക്
 Re-Tender ക്ഷണിച്ചു  
കൂടുതല്‍ വിവരങ്ങള്‍ക്ക്  
 http://tender.lsgkerala.gov.in/Tender/G8195_2013.pdf &
 http://tender.lsgkerala.gov.in/Tender/G8212_2013.pdf 

Friday, January 11, 2013

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും വാങ്ങലുകള്‍ക്കും ടെണ്ടര്‍ ക്ഷണിച്ചു

കരവാളൂര്‍ ഗ്രാമപഞ്ചായത്ത്  പൊതുമരാമത്ത്  പ്രവൃത്തികള്‍ക്കും  വാങ്ങലുകള്‍ക്കും ടെണ്ടര്‍ ക്ഷണിച്ചു  കൂടുതല്‍ വിവരങ്ങള്‍ക്ക്  http://tender.lsgkerala.gov.in/Tender/G7150_2013.pdf &;http://tender.lsgkerala.gov.in/Tender/G7777_2013.pdf

Monday, January 7, 2013

ശ്രീ എസ് .ജയമോഹന്‍ കൊല്ലം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റായി അധികാരമേറ്റു.






കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഒമ്പതാമത്തെ പ്രസിഡന്റായി കരവാളൂര്‍ ഡിവിഷന്‍ പ്രതിനിധി  ശ്രീ എസ് ജയമോഹന്‍  ഇന്ന് കലക്ടര്‍ ശ്രീ പി ജി തോമസ്‌ മുമ്പാകെ സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേറ്റു.കരവാളൂര്‍  ഗ്രാമപഞ്ചായത്ത്‌ പൂര്‍ണ്ണമായും ഉള്‍പ്പെടുന്നതാണ്  കരവാളൂര്‍ ഡിവിഷന്‍  നിലവില്‍ ജില്ലാപഞ്ചായത്ത്‌  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു  

Tuesday, January 1, 2013

പുതുവത്സരാശംസകള്‍

ഏവര്‍ക്കും നന്മയുടെ പുതിയ വര്‍ഷം ആശംസിക്കുന്നു