Saturday, December 22, 2012

വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം

കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌  2012-13 വാര്‍ഷിക പദ്ധതിക്ക്  ഡി പി സി അംഗീകാരം നല്‍കി .ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് 4.13 കോടി രൂപ  ആകെ അടങ്കലുള്ള  വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയത് .

1 comment:

Konserve said...

വാര്‍ഷിക പദ്ധതിയില്‍ നമ്മുടെ പഞ്ചായത്തിലെ ടാര്രിങ്ങു ചെയിതിട്ടില്ലാത്ത എല്ലാ റോഡുകളും ഉള്‌പ്പെട്ടിട്ടുണ്ഡൊ?