Tuesday, June 21, 2011

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2011 -12 നു അംഗീകാരം ലഭിച്ചു

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2011 -12  നു അംഗീകാരം ലഭിച്ചു . ഇന്ന് നടന്ന ജില്ല ആസൂത്രണ സമിതി യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത് . 69067863  രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്

No comments: