Saturday, July 31, 2010

കരവാളൂര്‍ ഗ്രാമപഞ്ചായത് ഓഫീസ് പുതിയ ബ്ലോക്കിന്റെ ഉത്‌ഘാടനം തൊഴില്‍ മന്ത്രി പി .കെ .ഗുരുദാസന്‍ നിര്‍വഹിച്ചു

കരവാളൂര്‍ ഗ്രാമപഞ്ചായത് ഓഫീസ് പുതിയ ബ്ലോക്കിന്റെ ഉത്‌ഘാടനം തൊഴില്‍ മന്ത്രി പി .കെ .ഗുരുദാസന്‍ നിര്‍വഹിച്ചു .വാഴവിള കോളനിയില്‍ കൊല്ലം ജില്ലാ പഞ്ചായത്ത്‌ നിര്‍മ്മിച്ച കോമ്മണ്‍ ഫസിലിറ്റി സെന്‍റര്‍ മന്ത്രി ഉത്‌ഘാടനം ചെയ്തു . അഡ്വ. കെ .രാജു എം .എല്‍ .എ അധ്യക്ഷം വഹിച്ചു . 

1 comment:

EGOVREADER said...

i visited your blog,it gives immense pleasure to see your effort to bring out to people,congratulation,i am ashraf m v ldc chapprapdavug Grama panhchyath ,want to know about computrisation of your office .
www.chapparapadavugp.in
www.pscexamhelp.in