കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2010-
11 ന് പഞ്ചായത്ത് കമ്മിറ്റി അംഗീകാരം നല്‍കി .ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേര്‍ന്ന കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത് .ഈ എം എസ് ഭവനപദ്ധതിക്കും റോഡ് മെയിന്റനന്സിനും പ്രാമുഖ്യം നല്‍കിയുള്ള പദ്ധതിയാണ് .
No comments:
Post a Comment