Monday, August 31, 2009

2009-10 ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു .ആഗസ്റ്റ്‌ 25 ലെ ജില്ല ആസൂത്രണ സമിതി യോഗമാണ് പദ്ധതി അംഗീകരിച്ചത് .ഈ.എം.എസ് പാര്‍പ്പിട പദ്ധതി,അംഗനവാടി പോഷകാഹാരം,ആശ്രയ, തുടങ്ങിയ പദ്ധതികളുണ്ട്

No comments: