Thursday, July 30, 2009

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് ഗ്രാമരത്നം 2009 അവാര്‍ഡ്‌

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്ഠ് ശ്രീ.കെ .ഷാജിക്ക് കൊല്ലം ജില്ല കണ്‍സ്യൂമര്‍ പ്രൊട്ടെക്ഷന്‍ കൌണ്‍സില്‍ ഗ്രാമരത്നം 2009 അവാര്‍ഡ്‌ നല്കി .തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ ബഹു .തൊഴില്‍ മന്ത്രി ശ്രീ .പി.കെ.ഗുരുദാസന്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചു അഭിവന്ദ്യ ഡോ .ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയസ് അവാര്‍ഡ്‌ നല്കി

No comments: