Saturday, June 6, 2009

കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ്‌











കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ്‌ ലഭിച്ചു . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ ബഹു . ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറില്‍ നിന്ന് പ്രസിഡന്‍റ് കെ ഷാജിയും മെഡിക്കല്‍ ആഫീസര്‍ ഡോക്‍്ടര്‍ ഷാഹിര്‍ഷായും ചേര്‍ന്ന് വാങ്ങി .

.

No comments: