Sunday, March 1, 2009

സ്റ്റേഡിയം നവീകരണം - സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു




കരവാളൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നതിന് കേരള സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു .5 ലക്ഷം രൂപയുടെ ചെക്ക് കൊല്ലത്ത് വച്ചു നടന്ന ചടങ്ങില്‍ ബഹു .സ്പോര്‍ട്സ് മന്ത്രി എം .വിജയകുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ഷാജിക്ക് കൈമാറി .

No comments: