Monday, March 2, 2009


കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിച്ചു

കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിച്ചു.

Sunday, March 1, 2009

വാഴവിള അംബേദ്‌കര്‍ കോളനിയില്‍ കോമ്മണ്‍ ഫസിലിറ്റി സെന്റര്‍ - ജില്ലാ പഞ്ചായത്ത്‌ 10 ലക്ഷം രൂപ അനുവദിച്ചു .

വാഴവിള അംബേദ്‌കര്‍ കോളനിയില്‍ കോമ്മണ്‍ ഫസിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു . നിര്‍മ്മാണ ചുമതല കൊല്ലം നിര്‍മ്മിതി കേന്ദ്രത്തിനാണ് .

പണയില്‍ പാലത്തിനു 16 ലക്ഷം രൂപ അനുവദിച്ചു

കരവാളൂര്‍ പണയില്‍ പാലത്തിനു കേരള സര്‍ക്കാര്‍ 16 ലക്ഷം രൂപ അനുവദിച്ചു.
പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്നു വൈകിട്ട് 5 മണിക്ക് ശ്രീ .കെ .രാജു എം .എല്‍. എ നിര്‍വഹിച്ചു .

സ്റ്റേഡിയം നവീകരണം - സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു




കരവാളൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നതിന് കേരള സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു .5 ലക്ഷം രൂപയുടെ ചെക്ക് കൊല്ലത്ത് വച്ചു നടന്ന ചടങ്ങില്‍ ബഹു .സ്പോര്‍ട്സ് മന്ത്രി എം .വിജയകുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ഷാജിക്ക് കൈമാറി .