Thursday, December 18, 2008

സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 20

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് സാക്ഷരത മിഷനുമായി ചേര്‍ന്ന് സംസ്ഥാന ആയുര്‍വേദ വകുപ്പിന്‍റെ സഹകരണത്തോടെ ഡിസംബര്‍ 20 ന് ഗ്രാമ പഞ്ചായത്ത് ഹാളില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു .

No comments: