MATHRA.P.O,PUNALUR,KOLLAM DISTRICT,
KERALA 691315
Phone:0475 2250599,2250499
E-mail:karavaloor@gmail.com
Saturday, September 27, 2008
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു .സെപ്റ്റംബര്‍ 24 ലെ ജില്ല ആസൂത്രണ സമിതി യോഗമാണ് പദ്ധതി അംഗീകരിച്ചത് .ഈ.എം.എസ് പാര്‍പ്പിട പദ്ധതി,അംഗനവാടി പോഷകാഹാരം,ആശ്രയ, തുടങ്ങിയ പദ്ധതികളുണ്ട്
1 comment:
ജനകീയാസൂത്രണപദ്ധതിയോ, അതെന്താണ്? പാലൊളി കേട്ടാല്‍ പണിപോകും. അതിന്റെ ഇപ്പോഴത്തെ പേരാണ് ‘കേരള വികസന പദ്ധതി’. ഇതാ ഇതു കൂടി വായിക്കൂ.
Post a Comment