സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരം കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം പരിസ്ഥിതിദിനമായ ജൂണ്‍ 5ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍വച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രമീളാകുമാരിയും മെഡിക്കല്‍ ഓഫീസര്‍ ഡോ. റാണി ചന്ദ്രനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഏറ്റുവാങ്ങി