Thursday, November 25, 2010

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാണ്ടിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു.


വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ആയി ശ്രീമതി സരോജ ദേവി ( സി .പി ഐ എം ) 
ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയി ശ്രീ .തോമസ്‌ മാത്യു ( സി .പി ഐ ),

 ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ആയി ശ്രീമതി മറിയാമ്മ ( കോണ്‍ഗ്രസ്‌ ഐ )

എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു .

Monday, November 8, 2010

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീമതി പ്രമീളകുമാരിയും വൈസ് പ്രസിഡന്‍റ് ആയി ശ്രീ എസ് .പ്രദീപും തെരഞ്ഞെടുക്കപ്പെട്ടു .

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീമതി  പ്രമീളകുമാരി  തെരഞ്ഞെടുക്കപ്പെട്ടു .കുരിയിലും മുകള്‍ വാര്‍ഡ്‌ അംഗമാണ് ശ്രീമതി  പ്രമീളകുമാരി  
വൈസ് പ്രസിഡന്‍റ്ആയി ശ്രീ എസ് .പ്രദീപ്‌  തെരഞ്ഞെടുക്കപ്പെട്ടു.  പത്തനാപുരം അടീഷണല്‍  തഹസില്‍ദാര്‍ തെരഞ്ഞെടുപ്പു വരണാധികാരി ആയിരുന്നു .

Thursday, November 4, 2010

പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്തു

പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്തു
പുതിയ അംഗങ്ങള്‍
   അനി. ജെ .ബാബു ( വാര്‍ഡ്‌ 1) 


ജെസി രാജു ( വാര്‍ഡ്‌ 2)

എ .ഗോപി ( വാര്‍ഡ്‌ 3)

രജനി .ആര്‍ ( വാര്‍ഡ്‌ 4)

മറിയാമ്മ വര്‍ഗീസ്( വാര്‍ഡ്‌ 5)

സാരോജദേവി ( വാര്‍ഡ്‌ 6)

ബീന അശോകകുമാര്‍ ( വാര്‍ഡ്‌ 7)

സുരേഷ്കുമാര്‍ ( വാര്‍ഡ്‌ 8)


ബി . പ്രമീളകുമാരി ( വാര്‍ഡ്‌ 9)

ജോര്‍ജ് തോമസ്‌ ( വാര്‍ഡ്‌ 10)


ശോശാമ്മ ഉമ്മന്‍ ( വാര്‍ഡ്‌ 11)


ജിഷ മുരളി ( വാര്‍ഡ്‌ 12)



തോമസ്‌ മാത്യു ( വാര്‍ഡ്‌ 13)


എസ് .പ്രദീപ്‌ ( വാര്‍ഡ്‌ 14)



യു .കെ .ഷാനവാസ്‌ ഖാന്‍ ( വാര്‍ഡ്‌ 15)


ശാന്തമ്മ രഞ്ജന്‍ ( വാര്‍ഡ്‌ 16)