Sunday, May 30, 2010

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു .2010 മെയ്‌  29 ലെ ജില്ല ആസൂത്രണ സമിതി യോഗമാണ് പദ്ധതി അംഗീകരിച്ചത് .
6.5 കോടി രൂപ ആകെ അടങ്കലുള്ള പദ്ധതിയാണ് അംഗീകരിച്ചത് .

Wednesday, May 5, 2010

കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ .എം .എസ് ഭവന പദ്ധതി ആരംഭിച്ചു

കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ .എം .എസ് ഭവന പദ്ധതി ആരംഭിച്ചു.