Thursday, December 17, 2009

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീ വി .രാജന്‍ തെരഞ്ഞെടുക്കപ്പെട്ടു


കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീ വി .രാജന്‍ തെരഞ്ഞെടുക്കപ്പെട്ടു .കുരിയിലും മുകള്‍ വാര്‍ഡ്‌ അംഗമാണ് ശ്രീ വി .രാജന്‍ . പത്തനാപുരം തഹസില്‍ദാര്‍ തെരഞ്ഞെടുപ്പു വരണാധികാരി ആയിരുന്നു .

Monday, December 7, 2009

വാഴവിള വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് - നടപടികള്‍ ആരംഭിച്ചു

വാഴവിള വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. വാര്‍ഡ്‌ അംഗം കുമാരി സിന്ദു സോമരാജന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടന്നു രാജി നല്‍കിയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് .കരടു വോട്ടര്‍ പട്ടിക ഡിസംബര്‍ 15 ന് പ്രസിദ്ധീകരിക്കും . അവകാശവാദങ്ങളും ആക്ഷേപങ്ങളും ഡിസംബര്‍ 30 വരെ സ്വീകരിക്കും .അവകാശവാദങ്ങളും ആക്ഷേപങ്ങളും 2010 ജാനുവാരി 8 നകം തീര്‍പ്പാക്കണം .അന്തിമ പട്ടിക 2010 ജനുവരി 15 ന് പ്രസിദ്ധീകരിക്കും .തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും .

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 15 ന്

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 15 ന് രാവിലെ 11 മണിക്ക് നടക്കും .