Saturday, November 21, 2009

ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് രാജി വച്ചു

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് പ്രൊഫ. കെ. ഷാജി സ്ഥാനം രാജി വച്ചു. ഇന്നു വൈകിട്ട് 5
മണിക്കാണ് രാജിക്കത്ത് സെക്രട്ടറിക്ക് നല്കിയത് .രാജിവിവരം സെക്രട്ടറി തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു.

Friday, November 20, 2009

കരവാളൂര്‍ ഗ്രമപഞ്ചായത്തിലെ കുടുംബശ്രീസംഗമം & വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നടന്നു











കരവാളൂര്‍ ഗ്രമപഞ്ചായത്തിലെ കുടുംബശ്രീസംഗമം & വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം ബഹു . നിയമ മന്ത്രി എം.വിജയകുമാര്‍ നിര്‍വഹിച്ചു . ഗ്രാമപഞ്ചായത്ത് ആഫീസ് കെട്ടിടം -പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം , സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറി, കുടുംബശ്രീ ആസ്ഥാന മന്ദിരം ,ബാലഭവന്‍ ഹാള്‍ ,മാത്ര 72- നംബര്‍ അംഗനവാടി കെട്ടിടം (ജില്ല പഞ്ചായത് നിര്‍മ്മിച്ചത് ) എന്നിവയുടെ ഉത്ഘാടനം മന്ത്രി നിര്‍വഹിച്ചു . കെ .രാജു എം. എല്‍ .അധ്യക്ഷത വഹിച്ചു

കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വാസ്ഥ്യ ഗ്രാമം പദ്ധതിയുടെ ഉത്ഘാടനം നടന്നു