Wednesday, November 13, 2013

മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുൽൽ വേതന വിതരണം ഇ.എഫ്.എം.എസ് സംവിധാനം മുഖേന

കരവാളൂർ  ഗ്രാമ പഞ്ചായത്തിലെ  മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുൽൽ  വേതന വിതരണം ഇ.എഫ്.എം.എസ്  സംവിധാനം മുഖേന നല്കുന്ന പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്‌ ശ്രീ  എസ്  ജയമോഹൻ നിർവഹിക്കുന്നു