Monday, April 29, 2013

ഭിന്നശേഷിയുള്ളവർക്കായി കരവാളൂർ ഗ്രാമ പഞ്ചായത്തും കൊല്ലം ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പേപ്പർ ബാഗ്‌ നിർമ്മാണ യുണിറ്റിനായി നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു .

ഭിന്നശേഷിയുള്ളവർക്കായി  കരവാളൂർ ഗ്രാമ പഞ്ചായത്തും കൊല്ലം ജില്ലാ പഞ്ചായത്തും സംയുക്തമായി  നടപ്പാക്കുന്ന  പേപ്പർ ബാഗ്‌ നിർമ്മാണ  യുണിറ്റിനായി  നിർമ്മിച്ച  കെട്ടിടം ബഹു അഡ്വ .കെ രാജു എം. എൽ എ  ഉത്ഘാടനം ചെയ്തു .മത്സ്യ കർഷക ക്ളബ്ബിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ  ശിലാസ്ഥാപനം  ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ്‌   .എസ് .ജയമോഹൻ  നിർവ്വഹിച്ചു   പ്രസിഡന്റ്‌  ബി  പ്രമീളകുമാരി  അധ്യക്ഷയായിരുന്നു